Wednesday, October 10, 2007

റിപ്പല്‍ഷന്‍

റിപ്പല്‍ഷന്‍

രാത്രി പിന്നാലെയുണ്ട്
അവസാനിക്കാത്ത വഴിയിലൂടെ
ദൂരം എത്രയാണെ ന്നു മറന്നുപോയി

വാക്കുകള്‍ക്കിടയില് എന്തൊ മുഴച്ചിരിക്കുന്നു
അവയ്ക്കിടയില് നനഞ്ഞാറിയ കുറെ നിറങ്ങള്
കാണാത്ത വസ്തു കാണാത്ത
വഴിയില് തിരയുന്നതുപോലെ

യാത്ര എപ്പൊള് തീരുമെന്നു അറിയില്ല
യാത്ര പറയാന് വന്ന ആളുകള് മടങ്ങിപോയി.

വിധികാത്തിരിക്കുന്ന ജീവന്
ആരുമറിയാതെ വിട്ടുപോയി
വരച്ചിട്ട ചിത്രംപോലെ
അതുഭിത്തിയില് തൂങ്ങിയാടും

സമയത്തെ വ്യഭിചരികുമ്പൊള്
അവയ്ക്കു ഞാന് വിലയിട്ടിടുണ്ട്
ഏറ്റവും വലീയ പ്രണയം
സമയമാണെന്നു അറിയുന്നതുവരെ.

4 comments:

sreeni said...

ശിഥിലമായ കൂട്ടുകെട്ടുകള്‍ക്കിടയിലൂടെയാണു നമ്മുടെ യത്രകള്‍.എല്ലയിടത്തും കഴുകന്‍ കണ്ണുകള്‍ മാത്രം.

അഭിപ്രായം പ്രതീ‍ക്ഷിക്കുന്നു

Unknown said...

daaa

Unknown said...

atra cynical akanda kalam etiyitilla ennu tonnunu...pinne samayavum, pranayavum randu vtysata jeevitha kazchapadukale pratinidhanam cheyyunna alavukolukal allle...i mean smayathe pranayikan pattumo...oru pakshe njan ishtapedunnilla....